പ്രഭാതം വെല്‍ഫയർ ക്ലബ്‌
—————————————
നിർധനരായ രോഗികളെയും പ്രകൃതി
ദുരന്തം പോലുള്ള കെടുതികള്‍ക്ക്‌ ഇരയാവുന്നവരെയും അടിയന്തിര ഘട്ടങ്ങളില്‍ സഹായിക്കാഌള്ള പദ്ധതിയാണിത്‌.
സന്നദ്ധരായ വ്യക്‌തികളുടെയും
സ്‌ഥാപനങ്ങളുടെയും സഹായത്തോടെയാണ്‌ അർഹരായവർക്ക്‌ സഹായം നല്‍കുക. പ്രഭാതം ട്രസ്‌റ്റിന്റെ നേതൃത്വത്തിലുള്ള ഒരു സബ്‌ കമ്മിറ്റിയാണ്‌ പ്രവർത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.

[3:38 pm, 03/10/2019] Mr New: സബ്‌കമ്മിറ്റി
——————
[3:43 pm, 03/10/2019] Mr New: പി. സുരേന്ദ്രന്‍(കണ്‍വീനർ)

എം.ബി. രതീഷ്‌

എ. ബാലകൃഷ്‌ണന്‍

ഭവദാസഌണ്ണി മാസ്‌റ്റർ

ടി. സതീശന്‍ മാസ്‌റ്റർ

എന്‍. ജയരാജന്‍

കെ.ജി. രവീന്ദ്രന്‍ മാസ്‌റ്റർ

എ. സരള (Kulappully)

വള്ളി ദേവയാനി (Kulappully)

എം ബാലചന്ദ്രന്‍ (മാനേജർ PNB)

കെ.കെ. ഉണ്ണികൃഷ്‌ണന്‍ (റിട്ട.എഞ്ചിനീയർ PWD)

ടി.എ. സുരേഷ്‌(ഗവ:പ്രസ്സ്‌)

പി.അനില്‍ (അവിട്ടം മെഡിക്കല്‍സ്‌)

പി. സുനീർ സിംഗ്‌(റിട്ട. SI)

പ്രശാന്ത്‌ ചുണ്ടമ്പറ്റ

എസ്‌.രാധാകൃഷ്‌ണന്‍ (ചളവറ)

അലന്‍ ഒലിവർ(ഫിസിയോ തെറാപ്പിസ്‌റ്റ്‌)


പ്രഭാതം സ്‌പെഷ്യല്‍ സ്‌കോളർഷിപ്പ്‌
————————————————————
പ്രഭാതം പഠനസഹായ പദ്ധതിയുടെ ഭാഗമായി നിർധനരായ സ്‌കൂള്‍ കോളേജ്‌ വിദ്യാർത്ഥികള്‍ക്ക്‌ പഠന സഹായം എന്ന നിലയില്‍ സ്‌പെഷ്യല്‍ സ്‌കോളർഷിപ്പ്‌ നല്‍കി വരുന്നു.